May 9, 2026

വയനാട് ജില്ലയില്‍ 92 പേര്‍ കൂടി നിരീക്ഷണത്തില്‍

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ 92 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 841 ആയി. ഒരു കോവിഡ് 19 രോഗ ബാധിതന്‍ ഉള്‍പ്പെടെ ആറ് പേരാണ് നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 41 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ജില്ലയിലെ 438 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 413 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 18 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *