May 9, 2026

വയനാടിന്റെ മാതൃക കേരളം ഏറ്റെടുക്കുകയാണ്: ശീലങ്ങൾ മാറുകയാണ്

0
IMG-20200505-WA0725.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:മാസ്ക്കും സാനിറ്റെസറും കൈ കഴുക്കലും ആളകലം പാലിക്കലും അങ്ങിനെ പുതിയ പല ശീലങ്ങളും കോവിഡ് ക്കാലമാണ്  നമ്മളെ പഠിപ്പിച്ചത്. ശീലവൽക്കരണത്തിൻ്റെ പുതിയ
പാoങ്ങൾ ഉൾക്കൊള്ളുന്ന നേർക്കാഴ്ചകൾ ഒപ്പിയെടുത്ത് വയനാട് ജില്ലാ പഞ്ചായത്ത് പൊതുമരാമത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ അനിൽകുമാർ ജില്ലാ ഭരണകൂടത്തിന് വേണ്ടി തയ്യാറാക്കിയ  വീഡിയോ കീ നോട്ടിൻ്റെ പ്രകാശനം ചെയ്‌തു.ഗതാഗത മന്ത്രി  എ.കെ ശശീന്ദ്രൻ പ്രകാശനം ചെയ്തു.ജില്ലാ കളക്ടർ ഡോ:അദീല അബ്‌ദുല്ല ,  എം.എൽ.എ.മാരായ സി കെ ശശീന്ദ്രൻ ,ഐ സി ബാലകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *