September 28, 2026

വേനല്‍മഴ നാശനഷ്ടം; അടിയന്തര സഹായം അനുവദിക്കാൻ ജനതാദൾ എസ് മുഖ്യമന്ത്രിക്ക് കത്തയച്ചു

0
IMG-20200506-WA0319.jpg
By ന്യൂസ് വയനാട് ബ്യൂറോ
 .
 
കല്‍പ്പറ്റ: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ  വേനല്‍മഴയില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജനതാദൾ എസ് വയനാട്  ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്ക് ഇ മെയിൽ സന്ദേശമയച്ചു.  വേനല്‍മഴയില്‍ കനത്തനാശമാണ് ജില്ലയിൽ  വ്യാപകമായുണ്ടായത്.  വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും കൃഷികള്‍ നശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം  വയനാട്ടിലെ വിവിധയിടങ്ങളിൽ  വീശിയടിച്ച കാറ്റില്‍ വന്‍നാശമുണ്ടായ മുഴുവനാളുകളെയും പരിഗണിച്ചു കൊണ്ടുള്ള നടപടി ഉടൻ ഉണ്ടാവണമെന്നും  ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *