മീനങ്ങാടി കാരച്ചാൽ ആടുകാലിൽ സാറാമ്മ (95) നിര്യാതയായി
കാരച്ചാൽ ആടുകാലിൽ സാറാമ്മ (95) നിര്യാതയായി
കൽപ്പറ്റ:
മീനങ്ങാടി കാരച്ചാൽ ആടുകാലിൽ പരേതനായ ഇട്ടൂപ്പിന്റെ ഭാര്യ സാറാമ്മ (95) നിര്യാതയായി. മക്കൾ: അന്നമ്മ, ഷെവ. കുര്യാക്കോസ് (റിട്ട. ട്രഷറി ഓഫീസർ), മാണി (റിട്ട. ജൂനിയർ സൂപ്രണ്ട്, പി ഡബ്യു ഡി), ഏലിയാസ് (മാനേജർ, കേരള ഗ്രാമീണ ബാങ്ക്)
മരുമക്കൾ: ഫിലിപ്പ് കക്കാട്ടിൽ, ലീല, ലിസ്സി, ഷീല

Leave a Reply