May 17, 2024

ഫാ: ഗീവർഗീസിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

0
.
കൽപ്പറ്റ: യാക്കോബായ സഭയുടെ മലബാർ ഭദ്രാസനത്തിലെ വൈദികനായിരുന്ന ഫാ. ഗീവർഗീസ് കാട്ടുചിറയുടെ നിര്യാണത്തിൽ അനുശോചിച്ചു.
 ഭദ്രാസന മെത്രാപ്പൊലിത്ത സഖറിയാസ് മോർ പോളിക്കാർപ്പോസ്
അനുസ്മരണം നടത്തി. പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലിത്ത ,
 ഭദ്രാസന സെക്രട്ടറി ഫാ.ഡോ.മത്തായി അതിരംപുഴയിൽ
വൈദിക സെക്രട്ടറി.ഫാ.ജോർജ് കൗങ്ങുംപിള്ളി
താളൂർ പള്ളി ട്രസ്റ്റി ബേബി കൂണാലിൽ എന്നിവർ അനുശോചിച്ചു. സണ്ടേസ്കൂൾ, യൂത്ത് അസോസിയേഷൻ, വനിതാ സമാജം  എന്നി ഭക്തസംഘടനകളുടെ മേഖല, ഭദ്രാസന കമ്മിറ്റികളും അനുശോചനം രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *