വയനാട് കലക്ടറുടെ പതിവ് വാർത്താ സമ്മേളനം നിർത്തി : ഇൻഫർമേഷൻ ഓഫീസ് പ്രവർത്തനത്തിനും ക്രമീകരണം
കൽപ്പറ്റ: മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി വയനാട് ജില്ലാ കലക്ടർ ഡോക്ടർ അദീല അബ്ദുള്ളയുടെ പതിവ് വാർത്താസമ്മേളനം നിർത്തി. വയനാട്ടിൽ കൂടുതൽ കോവിഡ് രോഗികൾ ഉണ്ടാവുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സമ്പർക്കം ഒഴിവാക്കുന്നതിന് വാർത്താസമ്മേളനം താൽക്കാലികമായി നിർത്തി വെച്ചത്.ഇനി മുതൽ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പുകൾ വാർത്താക്കുറിപ്പുകളായും വീഡിയോയും. മാധ്യമങ്ങൾക്ക് നൽകും . ഇതിനിടെ ചില രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായിരുന്നു.
കലക്ട്രേറ്റിലെ യോഗങ്ങൾക്കും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.





Leave a Reply