September 30, 2026

കണ്ടെയ്ന്‍മെന്റ് സോണുകള്‍ പുതുക്കി നിശ്ചയിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

   മാനന്തവാടി നഗരസഭ, തിരിനെല്ലി, എടവക പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളാണ്.  മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 7, 10, 11, 13, 14, 15, 16,  18 വാര്‍ഡുകള്‍,  തവിഞ്ഞാല്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ്, നെന്‍മേനി പഞ്ചായത്തിലെ 7, 8, 9, 10, 11, 12, 13, 14 വാര്‍ഡുകളും പനമരം പഞ്ചായത്തിലെ 1, 2 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *