November 8, 2026

20 പ്രവാസികള്‍ കൂടി വയനാട് ജില്ലയില്‍ എത്തി.

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വിദേശത്ത് നിന്നും സംസ്ഥാനത്തെത്തിയ പ്രവാസികളില്‍ 20 പേര്‍ കൂടി ജില്ലയിലെത്തി.  ഇതില്‍ ഏഴ് പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും പന്ത്രണ്ട് പേരെ വീട്ടിലും നിരീക്ഷണത്തിലാക്കി.  ഒരാള്‍ മറ്റ് ജില്ലയിലുള്ള അവരുടെ വീട്ടിലാണ് നിരീക്ഷണത്തിലുള്ളത്.  ഇതോടെ 94 പ്രവാസികള്‍ ജില്ലയിലെത്തി. വീടുകളില്‍ 52 പേരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 42 പേരുമാണ് ഉളളത്
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *