April 17, 2024

239 പേര്‍ കൂടി മുത്തങ്ങയിലെത്തി

0

   വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബുധനാഴ്ച്ച മുത്തങ്ങ ചെക്ക്‌പോസ്റ്റ് വഴി 239 പേര്‍ കൂടി ജില്ലയിലേക്ക് എത്തി.  മുത്തങ്ങ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 105 പേരും കലൂര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ 134 പേരുമാണെത്തിയത്. പട്ടിക വര്‍ഗത്തില്‍പ്പെട്ട 9 പേരെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ ആക്കി. ആകെ 8706 പേരാണ് ഇതുവരെയായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലേക്ക് പ്രവേശിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *