May 9, 2026

“കണ്ണീരൊപ്പാം കൈകോർക്കാം” എം.എസ്.എഫ് . പെരുന്നാൾ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു

0
IMG-20200522-WA0233.jpg
By ന്യൂസ് വയനാട് ബ്യൂറോ
“കണ്ണീരൊപ്പാം കൈകോർക്കാം” എം.എസ്.എഫ് .
കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ റിലീഫ് കിറ്റുകൾ വിതരണം ചെയ്തു. എം.എസ്.എഫ്
മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.പി.. നവാസ്,  സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ഷൈജലിന് കൈമാറി തുടക്കംകുറിച്ചു .  എം.എസ്.എഫ്. മുനിസിപ്പൽ പ്രസിഡന്റ് മുബഷീർ ഈന്തൻ അധ്യക്ഷത വഹിച്ചു, മണ്ഡലം ട്രഷറർ അനസ് തെന്നാനി സംസാരിച്ചു, ജനറൽ സത്യം സെക്രട്ടറി സ്വാഗതവും ട്രെഷറർ അംജദ് ചാലിൽ നന്ദിയും പറഞ്ഞു.കിറ്റോറുക്കിയദ്  അർഷാദ് കൈതക്കൊല്ലി, അധിനാൻ, സൽമാൻ, സിജാഹ്, അജ്മൽ നാലകത്, അബി ജുഫൈസ്, റംഷാദ്, ഫെബിൻ, അജിത്, അനസ്, ആഷിക് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *