March 19, 2024

വയനാട്ടിലെ പുഴയിൽ നിന്ന് അപൂർവ്വയിനം മത്സ്യം കണ്ടെത്തി.

0
Screenshot 2020 05 23 15 14 50 244 Com.miui .videoplayer.png
മാനന്തവാടി: വയനാട്ടിൽ അപൂർവ്വയിനം പുഴ മത്സ്യത്തെ കണ്ടെത്തി. മാനന്തവാടി പുഴയിൽ നിന്നാണ് കഴിഞ്ഞ മൂന്ന് ദിവസം മുമ്പ് ചിറകുകളും വാലിൽ വിശറിയുമുള്ള കറുത്ത നിറമുളള മത്സ്യത്തെ കണ്ടെത്തിയത്. വിത്തു സംരക്ഷകനായ ചെറു വയൽ രാമനും കുടുംബവും പുഴയിൽ തണ്ടാടിയിട്ടപ്പോഴാണ്  മീൻ കുടുങ്ങിയത് . ഏകദേശം 250 ഗ്രാം തൂക്കം വരും. തന്റെ ജീവിതത്തിൽ ഇതുവരെയും ഇത്തരം പുഴ മത്സ്യത്തെ കണ്ടിട്ടില്ലന്ന് രാമൻ പറഞ്ഞു. ഈ മത്സസ്യെത്തെ പഠനത്തിനായി വീട്ടിൽ ജീവനോടെ സൂക്ഷിച്ചിട്ടുണ്ട്. വീഡിയോ കാണാനായി

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *