April 20, 2024

തിരുനെല്ലി ക്ഷേത്ര ജീവനക്കാർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

0
Img 20200525 Wa0250.jpg
 തിരുനെല്ലി ക്ഷേത്ര ജീവനക്കാർ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക101249/ രൂപ മാനന്തവാടി നിയോജകമണ്ഡലം എം.എൽ.എ. ഒ. ആർ. കേളുവിന് എക്സിക്യൂട്ടീവ് ഓഫീസറും, ക്ഷേത്ര ജീവനക്കാരും ചേർന്ന് കൈമാറി. 
: എക്സിക്യൂട്ടീവ് ഓഫീസർ, കെ. സി..സദാനന്ദൻ. ക്ഷേത്ര മാനേജർ. പി കെ പ്രേമചന്ദ്രൻ, ജീവനക്കാരായ ടി.സന്തോഷ് കുമാർ. കെ.എം രഘൂത്തമൻ. സി.എം സത്യനാരായണൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news