November 7, 2026

എസ്.എസ് .എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് മാസ്കുകൾ നൽകി

0
IMG-20200525-WA0287.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ഇല്ലത്തുവയൽ മഹാത്മാ വായനശാല ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക്  മാസ്കുകൾ നൽകി. ആറാട്ടുതറ ജി.എച്ച്.എസ്.എസ് സ്കൂൾ പ്രധാന അധ്യാപികയ്ക്ക് ക്ലബ്ബ് ഭാരവാഹികൾ മാസ്കുകൾ  കൈമാറി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *