News Wayanad ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. May 27, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കൽപറ്റ കൈനാട്ടിയിൽ ബുധനാഴ്ച രാവിലെ ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം. അമ്പലവയൽ ആയിരംകൊല്ലി ഇരഞ്ഞിത്തൊടി അഷ്റഫിന്റെ മകൻ മുഹമ്മദ് അനീസ് (24)ആണ് മരിച്ചത്. Post navigation Previous: 31 സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.Next: മഴയെത്തും മുമ്പെ നാടും വീടും വൃത്തിയാക്കാം; മുസ്ലിം യൂത്ത് ലീഗ് ത്രീ ഡേ മിഷന് തുടക്കമായി Also read Latest News News Wayanad സ്കൂൾ പാചക തൊഴിലാളികൾക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നൽകി July 18, 2026 0 Latest News News Wayanad അക്ഷരമിത്ര പുരസ്കാരം സ്റ്റെല്ല മാത്യുവിന്; ‘പെണ്മണങ്ങൾ’ മികച്ച കവിത July 18, 2026 0 Latest News News Wayanad വായനാ പക്ഷാചരണത്തിന് ജില്ലാതല സമാപനം July 18, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply