April 22, 2026

ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:  വാഹനാപകടത്തില്‍ യുവാവ് മരിച്ചു.
കൽപറ്റ കൈനാട്ടിയിൽ ബുധനാഴ്ച  രാവിലെ     ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം.  അമ്പലവയൽ ആയിരംകൊല്ലി ഇരഞ്ഞിത്തൊടി അഷ്‌റഫിന്റെ മകൻ മുഹമ്മദ്‌ അനീസ് (24)ആണ് മരിച്ചത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *