April 22, 2026

കർഷകരുടെ കടങ്ങൾ എഴുതി തള്ളുക :സിവിൽ സ്റ്റേഷനു മുമ്പിൽ ധർണ്ണ നടത്തി

0
IMG-20200527-WA0011.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്ന് ആവശ്യപ്പെട്ട് കാർഷിക പുരോഗമന സമിതി കൽപ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വയനാട് സിവിൽ സ്റ്റേഷനു മുമ്പിൽ ധർണ്ണ നടത്തി. സമരം ജില്ലാ ജനറൽ കൺവീനർ ഗഫൂർ വെണ്ണിയോട് ഉൽഘാടനം ചെയ്തു
മണ്ഡലം ചെയർമാൻ  ടി.കെ.ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. പി.പി.ഷൈജൽ 'ജില്ലാ കമ്മിറ്റി അംഗം സി.പി.അഷറഫ് മണ്ഡലം കമ്മിറ്റി വൈസ് ചെയർമാൻ  സൈഫുവൈത്തിരി ,മണ്ഡലം ജോ: സെക്രട്ടറി ഒ.സി.ഷിബു മാടായി ലത്തീഫ് ഇക്ബാൽ മുട്ടിൽ,സഹദേവൻ എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *