April 19, 2024

വീട് പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു

0
കുഴഞ്ഞു വീണു മരിച്ചു
കൽപ്പറ്റ: 
വീട് പണിക്കിടെ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. മീനങ്ങാടി അമ്പലപ്പടി ജൂബിലി ജംഗ്ഷനിൽ പാലാത്ത് വിജയൻ (52) ആണ് മരിച്ചത്.വീടിൻ്റെ മേൽക്കൂരയിൽ ഓടുമേയുന്നതിൻ്റെ ഭാഗമായി ഇൻ്റസ്ട്രിയൽ പണികൾ നടക്കുന്നതിനിടെ ഷോക്കേറ്റാണ് മരിച്ചതെന്നും സംശയമുണ്ട്. . സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിലുള്ള മൃതദേഹം നാളെ 
 പോസ്റ്റുമോർട്ടം ചെയ്യും. 
.
അജിതയാണ് ഭാര്യ
 . മക്കൾ: അജേഷ്, വിജേഷ് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *