April 18, 2026

തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശാദായം വര്‍ദ്ധിപ്പിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

     കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികള്‍ അടക്കേണ്ട അംശാദായം പ്രതിമാസം 20 രൂപയില്‍ നിന്ന് 50 രൂപയായി ഉയര്‍ത്തി. തൊഴിലുടമ അംശാദായം 25 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.  2020 ഏപ്രില്‍ മുതല്‍ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *