April 20, 2026

വിവിധ തസ്തികകളിൽ ജോലി ഒഴിവ് :അപേക്ഷ ക്ഷണിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ

     പനമരം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ്, ക്ലീനിംഗ് സ്റ്റാഫ്, പാര്‍ട്ട് ടൈം സ്വീപ്പര്‍, ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് കോവിഡ് 19 ന്റെ  പശ്ചാത്തലത്തില്‍ താത്കാലിക നിയമനം നടത്തുന്നു. അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍പ്പെടെയുള്ള ഫോട്ടോ പതിച്ച ബയോഡാറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെയും ആധാര്‍ കാര്‍ഡിന്റെയും പകര്‍പ്പും phc.panamaram@gmail.com എന്ന മെയിലില്‍ സ്‌കാന്‍ ചെയ്ത് മെയ് 31 ന് രാവിലെ 11 നകം അയക്കണം.  നേരിട്ട് ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല.  ടെലിഫോണിക് ഇന്റര്‍വ്യൂ മുഖേനയാണ് നിയമനം. പനമരം പഞ്ചായത്തില്‍ താമസിക്കുന്ന വര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04935 221189.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *