March 29, 2024

രക്തദാനം നടത്തി സർവീസിൽ നിന്നും വിരമിച്ചു

0
Img 20200531 Wa0237.jpg
മാനന്തവാടി:
രക്തദാനം നടത്തി സർവീസിൽ നിന്നും വിരമിച്ചു.
ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വയനാട് ജില്ലാ കമ്മീഷ്ണറും സർവ്വോദ എച്ച്. എസ്. എസ് ഹെഡ്മാസ്റ്ററുമായ ഫാ: വിൽസൺ പുതുശ്ശേരിയാണ്  രക്തദാനം നടത്തി സർവ്വീസിൽ നിന്ന് വിരമിച്ചത് .കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭാരത് സ്കൗട്ട്സ്& ഗൈഡ്സ് 
പ്രവർത്തകരും കുടുംബാംഗങ്ങളും പങ്കാളികമായി .സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ ട്രെയിനിംഗ് സെന്റ്ർ മാനന്തവാടിയിൽ നടന്ന പരിപാടിയിൽ ജില്ലാ വൈസ് പ്രസിഡന്റ് വി.എം ബാലകൃഷ്ണൻ, കെ.കെ.നാരായണൻ ,എ ഇ.സതീഷ്ബാബു .മനോജ് മാത്യു പി.പ്രശാന്ത് ,ഷൈനി മൈക്കിൾ ,ജോബി മാനുവൽ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *