April 25, 2024

ഡിഗ്രി സീറ്റൊഴിവ് : അപേക്ഷ നൽകാം.

0
കണ്ണൂർ സർവ്വകലാശാലയുടെ കീഴിലുള്ള മാനന്തവാടി ഗവണ്മെന്റ് കോളേജിൽ 2020-21 അധ്യയന വർഷത്തിൽ ഒന്നാം വർഷ ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സിന് എസ്.ടി വിഭാഗത്തിൽ 2 സീറ്റും, ഒ.ബി.സി വിഭാഗത്തിൽ 2 സീറ്റും ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ (കണ്ണൂർ യൂണിവേഴ്സിറ്റിയിൽ അപേക്ഷിച്ചവരും അല്ലാത്തവരും) 07.12.2020 ന് 3 മണിക്ക് മുൻപായി കോളേജ് ഓഫീസിൽ രേഖകൾ സഹിതം അപേക്ഷ നൽകാവുന്നതാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *