പനമരം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പൂതാടി ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ഡിസംബർ 7 മുതല്‍ 11 വരെ ലഭിക്കും. സേവനം ആവശ്യമുളളവര്‍ ക്ഷീരസംഘങ്ങള്‍ വഴി ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടുക. ഫോണ്‍. 9495478744, 9074520868
Leave a Reply