May 7, 2024

മാനന്തവാടി ടൗണിൽ നിന്ന് വൃദ്ധനെ കാണാതായതായി പരാതി.

0
1607089870320.jpg
ഈ ഫോട്ടോയിൽ കാണുന്ന രാജൻ (  69  )  എന്നയാളെ  ഇന്നലെ ഉച്ചയ്ക്ക് മാനന്തവാടി ടൗണിൽ വന്നതിനുശേഷം കാണ്മാനില്ല അടയാള വിവരങ്ങൾ താഴെ പറയുന്നു 
നരച്ച മുടി ,നീല കൈലി മുണ്ട് ,റോസ് കളർ ഷർട്ട് , കൈയ്യിലൊരു സഞ്ചിയും ഉണ്ട് കണ്ടുകിട്ടുന്നവർ താഴെ പറയുന്ന നമ്പറിലോ മാനന്തവാടി പോലീസ് സ്റ്റേഷനിലോ അറിയിക്കേണ്ടതാണ്
94 97 98 8 0 8 1 6
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *