ഓൺലൈൻ ക്വിസ് മത്സരത്തിൽ കെ.കെ. അനീസിന് ഒന്നാം സ്ഥാനം.
മാനന്തവാടി : 216ാം പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെൻററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിപ്പിച്ച ഓൺലൈൻ ക്വിസ് മത്സരത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 566 മത്സരാർത്ഥികൾ പങ്കെടുത്തു.അനീസ് കെ.കെ, ചുള്ളിയോട് ഒന്നാം സ്ഥാനവും അശ്വതി പി.എ കൂത്തുപറമ്പ് രണ്ടാം സ്ഥാനവും കാർത്തിക എസ്, ആലക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി




Leave a Reply