September 9, 2024

എടവക ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്. വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.

0
Img 20201206 Wa0016.jpg
എടവക ഗ്രാമ പഞ്ചായത്തിൽ യു.ഡി.എഫ്.  വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു. 

  പാണ്ടിക്കടവിൽ  നിന്നാരംഭിച്ച ജാഥ മുൻ മന്ത്രിയും കെ.പി.സി.സി. ജനറൽ  സെക്രട്ടറിയുമായ  പി.കെ.ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. എം.സി. സെബാസ്റ്റ്യൻ   , ജിൽസൺ തൂപ്പുംകര,  വിനോദ് തോട്ടത്തിൽ  തുടങ്ങിയവർ പ്രസംഗിച്ചു.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *