April 29, 2024

തിരഞ്ഞെടുപ്പ്: ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം മുഖാമുഖം നടത്തി.

0
1607179200704.jpg
തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്   ഒഴുക്കൻമൂല സർഗ്ഗ ഗ്രന്ഥാലയം  മുഖാമുഖം നടത്തി.

 .പരിപാടിയിൽ വെള്ളമുണ്ട പഞ്ചായത്തിലെ 6,16, 17 വാർഡിലെ സ്ഥാനാർത്ഥികൾ പങ്കെടുത്തു .പി .ടി .സുഭാഷ് സ്വാഗതവും അഡ്വ.വർഗ്ഗീസ് മോഡറേറ്റർ ആയിരുന്നു. കണിയാക്കണ്ടി അബ്ദുള്ള ,ബാബു , മൊയ്തു ടി ,കെ സത്യൻ ,രമേശൻ കെ.കെ ,ലതിക എം ,പ്രേമരാജ്, മൂസ്സ ഹാജി ,ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥി  കേളു അത്തി കൊല്ലി, ജില്ലാ പഞ്ചായത്ത് സ്ഥനാർത്ഥി ജുനൈദ് കൈപ്പാണി എന്നിവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *