നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ .
വൈദ്യുതി മുടങ്ങും
പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ അഞ്ചാം മൈല്‍, കാരക്കമല, വേലൂക്കരകുന്ന്, കാരക്കമല കോഫി മില്ല്, കാരക്കമല ഗ്ലാസ് മില്ല്, കാരക്കമല വുഡ് മില്ല്, പാലച്ചാല്‍, കാട്ടിച്ചിറക്കല്‍, കാരാട്ട്കുന്ന്, കാപ്പുംകുന്ന് സ്‌കൂള്‍ എന്നിവിടങ്ങളില്‍ (ചൊവ്വ) രാവിലെ 9 മുതല്‍ 2 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴയ്ക്കല്‍ അയിനിക്കണ്ടി, കുനിയമ്മല്‍ കോളനി എന്നിവിടങ്ങളില്‍ രാവിലെ 9 മുതല്‍ 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ തോണിച്ചാല്‍, പൈങ്ങാട്ടേരി, പായോട് എന്നിവിടങ്ങളില്‍
(ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ പന്നിമുണ്ട, ചന്ദനമില്ല്, ചോമാടി, ഗ്ലോറി, മംഗലംകുന്ന് എന്നിവിടങ്ങളില്‍ (ചൊവ്വ) രാവിലെ 9 മുതല്‍ 5:30 വരെ ഭാഗികമായോ പുര്‍ണ്ണമായോ വൈദ്യുതി മുടങ്ങും



Leave a Reply