May 18, 2024

പോളിംഗ് തുടങ്ങി: രാവിലെ നല്ല പ്രതികരണം: കൂടുതൽ കൽപ്പറ്റ നഗരസഭയിൽ

0
1607568465340.jpg
പോളിംഗ് തുടങ്ങി: രാവിലെ നല്ല പ്രതികരണം: കൂടുതൽ കൽപ്പറ്റ നഗരസഭയിൽ
വെള്ളമുണ്ട പഞ്ചായത്തിലെ 17 ാം വാർഡിൽ ഒഴുക്കൻ മൂല സർഗ്ഗ ഗ്രന്ഥാലത്തിൽ  ഒന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് തുടങ്ങിയ ശേഷം യന്ത്ര തകരാർ . വോട്ട് ചെയ്ത് കഴിയുമ്പോഴുള്ള ബീപ് ശബ്ദം നിലച്ചതിനാൽ കുറച്ച് സമയം പോളിംഗ് നിർത്തി വെച്ചു . പിന്നീട് ഇത് പരിഹരിച്ച് വോട്ടിംഗ് പുനരാരംഭിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *