November 5, 2026

പ്രത്യേക ഡ്രോപ്പ് ബോക്സ് സ്ഥാപിച്ചു

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകളും സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളും സുരക്ഷിത സൂക്ഷിപ്പിനായി കളക്ട്രേറ്റിൽ
പ്രത്യേക ഡ്രോപ്പ് ബോക്സ് സംവിധാനം ഏർപ്പെടുത്തി.
 ജില്ലാ പഞ്ചായത്ത് വരണാധികാരിയായ  ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള   ബാലറ്റുകൾ സ്വീകരിക്കുന്നതിനും ഡ്രോപ്പ് ബോക്സിന്റെ കസ്റ്റേഡിയനുമായി ഹുസൂർ ശിരസ്തദാറിനെ ചാർജ് ഓഫീസറായി നിയമിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *