April 30, 2026

വയനാട്ടിൽ നാലിലൊന്ന് വോട്ടർമാർ 10 മണി ആയപ്പോഴേക്കും വോട്ട് രേഖപ്പെടുത്തി

0
IMG-20201210-WA0105.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്ടിൽ നാലിലൊന്ന് വോട്ടർമാർ 10 ആയപ്പോഴേക്കും വോട്ട് രേഖപ്പെടുത്തി. 25 – 86 ശതമാനം പേരാണ് സമ്മതി ദാന അവകാശം വിനിയോഗിച്ചത് ' കൂടുതൽ സ്ത്രീ വോട്ടർമാരാണ് രാവിലെ പോളിംഗ് ബൂത്തിലെത്തിയത് . 26.56 ശതമാനം സ്ത്രീ വോട്ടർമാർ രാവിലെ വോട്ട് ചെയ്തപ്പോൾ പുരുഷൻമാരുടെ പോളിംഗ് ശതമാനം 25.2 ശതമാനമാണ്. 
 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *