വയനാട്ടിൽ പോളിംഗിനിടെ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു
വയനാട്ടിൽ പോളിംഗിനിടെ വോട്ടർ കുഴഞ്ഞുവീണ് മരിച്ചു
മാനന്തവാടി :
തിരുനെല്ലി പഞ്ചായത്തിലെ
തൃശ്ശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണ് മരിച്ചത്. തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ മാനന്തവാടി ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. മക്കൾ: ബിന്ദു, സിന്ധു





Leave a Reply