October 16, 2026

കാണാതായ ആളുടെ മൃതദേഹം കത്തികരിഞ നിലയിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി. : കാണാതായ ആളുടെ 
മൃതദേഹം കത്തി കരിഞ്ഞ നിലയിൽ 
പാലാക്കുയി   വടക്കേട്ടിൽ രാജൻ ( 68 ) ന്റെ മൃതേഹമാണ് 
 മാനന്തവാടി ജില്ലാ ജയിലിന് സമീപത്തെ വയലിൽ മൃതദേഹം കത്തികരിഞ്ഞ നിലയിൽ  ഇന്ന് 11 മണിയോടെ  പ്രദേശവാസികൾ കണ്ടത്.
 റോഡിൽ നിന്നും നൂറ് മീറ്റർ മാറിയാണ് മൃതദേഹം കിടക്കുന്നത്. പോലിസ് സ്ഥലത്ത് എത്തി. ഒരാഴ്ച മുമ്പാണ് രാജനെ കാണാതായത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news