വോട്ട് ചെയ്ത് മടങ്ങിയവർക്ക് സർഗ്ഗ ഗ്രന്ഥാലയം വക ഹോമിയോ പ്രതിരോധ മരുന്ന് വിതരണം.

.
മാനന്തവാടി: കോവിഡ് വ്യാപനത്തിനിടെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങിയവർക്ക് ഗ്രന്ഥാലയം വക ഹോമിയോ മരുന്ന് വിതരണം. വെള്ളമുണ്ട പഞ്ചായത്തിലെ ഒഴുക്കൻ മൂല സർഗ്ഗ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഗ്രന്ഥാലയത്തിന് നേതൃത്വത്തിലാണ് ആണ് ഭാരവാഹികളും പ്രവർത്തകരും ചേർന്ന് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്തത് . അഡ്വക്കറ്റ് എ. വർഗീസ്, പി. ടി സുഭാഷ് തുടങ്ങിയവർ നേതൃത്വം നൽകി



Leave a Reply