April 30, 2026

ഹസ്വചിത്രമായ ഹണ്ട് റിലീസിനൊരുങ്ങി

0
IMG-20201211-WA0222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ. :
എയ്നസ്  എൻ്റർറ്റൈൻമെൻ്റിൻ്റെ ബാനറിൽ വയനാട് കൽപ്പറ്റ സ്വാഗത്  സംവിധാനം  ചെയ്ത് നിർമ്മിക്കുന്ന ഷോട്ട് ഫിലിം ആയ  ഹണ്ട് റിലീസിനൊരുങ്ങി. സമകാലികമായ വിഷയത്തെ ആസ്പദമാക്കി നിർമ്മിച്ച ഷോട്ട്ഫിലിം ആണ് ഹണ്ടെന്ന് സംവിധായകൻ  സ്വാഗത് പറഞ്ഞു . സ്വാഗതതിന്റെ   രണ്ടാമത്തെ ഹ്രസ്വ ചിത്രമാണിത് . വയനാട് സ്വദേശികളായ മൂന്ന് കലാകാരന്മാരെ ഉൾപ്പെടുത്തി നിർമ്മിച്ച ഈ ഷോർട്ട് ഫിലിമിൻ്റെ റിലീസ്   ഇന്ന് (വെളളിയാഴ്ച ) വൈകുന്നേരം അഞ്ചുമണിക്ക് നടക്കും. ഒരു ദിവസം കൊണ്ട് നിർമ്മിച്ച ഈ ഹസ്വ ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മനു  ആണ് . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *