June 13, 2026

നവീകരിച്ച കുറുമ്പാല സെൻറ് ജോസഫ് ദേവാലയത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മവും പ്രതിഷ്ഠാകർമ്മവും നടത്തി.

0
MG_4588.jpg
By ന്യൂസ് വയനാട് ബ്യൂറോ
കുറുമ്പാല:  നവീകരിച്ച കുറുമ്പാല സെൻറ് ജോസഫ് ദേവാലയത്തിൻ്റെ വെഞ്ചിരിപ്പ് കർമ്മവും പ്രതിഷ്ഠാകർമ്മവും  മാനന്തവാടി രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ  മാർ ജോസ് പൊരുന്നേടം പിതാവ് നിർവഹിച്ചു. തദവസരത്തിൽ. ആഗോള. സഭയിൽ മാർപ്പാപ്പ. പ്രഖ്യാപിച്ച “മാർ ഔസേപ്പിതാവിൻ്റെ വർഷം “മാനന്തവാടി രൂപതയിൽ ആചരിക്കുന്നതിൻ്റെ ഔദ്യോഗിക ഉൽഘാടനവും രൂപതാദ്ധ്യക്ഷൻ തിരി തെളിയിച്ച് നിർവഹിച്ചു.

   വെഞ്ചിരിപ്പ് കർമ്മത്തിൽ സഹകാരിയായി രൂപതാ വികാരി ജനറൽ ബഹു. ഫാദർ പോൾ മുണ്ടോളി,തരിയോട് ഫെറോന വികാരി ഫാദർ സജി പുഞ്ചയിൽ എന്നിവർ സഹകാർമ്മികളായിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *