അമ്പലയവയല്‍ ഗ്രാമപഞ്ചായത്ത് കക്ഷി നില
*അമ്പലയവയല്‍ ഗ്രാമപഞ്ചായത്ത്*
1) കാരച്ചാല്‍ – പി.ടി. കുര്യാച്ചാന്‍ (എല്‍.ഡി.എഫ് – 115), 2) കുമ്പളേരി – ഷൈനി ഉതുപ്പ് (എല്‍.ഡി.എഫ് – 13), 3) ആയിരംകൊല്ലി – ഷീജ ബാബു (എല്‍.ഡി.എഫ് – 272), 4) കുപ്പംകൊടി – അംബിക കുമാരന്‍ (എല്‍.ഡി.എഫ് – 371), 5) അമ്പലവയല്‍ ഈസ്റ്റ് – കെ. ഷമീര്‍ (എല്‍.ഡി.എഫ് – 89), 6) അമ്പലവയല്‍ വെസ്റ്റ് – ജെസ്സി ജോര്‍ജ് (എല്‍.ഡി.എഫ് – 146), 7) നീര്‍ച്ചാല്‍ – ഷിഫാനത്ത് ടീച്ചര്‍ (യു.ഡി.എഫ് – 165), 8) ആണ്ടൂര്‍ – എന്‍.സി. കൃഷ്ണകുമാര്‍ (യു.ഡി.എഫ് – 80), 9) പാമ്പാല – വി.വി. രാജന്‍ (എല്‍.ഡി.എഫ് – 280), 10) കോട്ടൂര്‍ – ഹഫ്‌ലത്ത് (എല്‍.ഡി.എഫ് – 178), 11) കമ്പളക്കൊല്ലി – സി.ജെ. സബാസ്റ്റ്യന്‍ (യു.ഡി.എഫ് – 261), 12) തോമാട്ടുചാല്‍ – എം.യു. ജോര്‍ജ് (യു.ഡി.എഫ് – 11), 13) ചീനപ്പുല്ല് – കെ.യു. ഉമേഷ് (യു.ഡി.എഫ് – 62), 14) പെരുമ്പാടിക്കുന്ന് – എ.ആര്‍. മോഹനന്‍ (യു.ഡി.എഫ് – 34), 15) പുട്ടാട് – സെനു (കുട്ടായി) (എല്‍.ഡി.എഫ് – 166), 16) നെല്ലറക്കല്‍ – പി.ടി. ആമിന (യു.ഡി.എഫ് – 133), 17) ചീങ്ങവള്ളം – രാജി വിജയന്‍ (എല്‍.ഡി.എഫ് – 80), 18) മഞ്ഞപ്ര – എന്‍.കെ. ജയശ്രീ (യു.ഡി.എഫ് – 173), 19) കളത്തുവയല്‍ – ബീന മാത്യൂ ഏറത്ത് (സ്വത – 109), 20) പോത്തുകെട്ടി (യു.ഡി.എഫ് – 25).
Leave a Reply