വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കക്ഷി നില
*വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത്*
1) ഒരുവുമ്മല്‍ – എ.കെ തോമസ് (എല്‍.ഡി.എഫ് – 143), 2) തെക്കുംതറ – പുഷ്പ (എല്‍.ഡി.എഫ് – 56), 3) കോക്കുഴി – ദീപ (എല്‍.ഡി.എഫ് – 149), 4) പുതുക്കുടി – പി.എം നാസര്‍ (എല്‍.ഡി.എഫ് – 49), 5) മുറിക്കാപ്പ് – ഇ.കെ രേണുക (എല്‍.ഡി.എഫ്് – 58), 6) വാവടി – വി.കെ ശിവദാസന്‍ (എന്‍.ഡി.എ – 102), 7) വെങ്ങപള്ളി – ശ്രീജ ജയപ്രകാശ് (എല്‍.ഡി.എഫ്് – 9), 8) പുതുശ്ശേരിക്കുന്ന് – രാമന്‍ കള്ളന്തോട് (യു.ഡി.എഫ് – 4), 9) കോടഞ്ചേരിക്കുന്ന് – ഷംന റഹ്മാന്‍ (യു.ഡി.എഫ്-11), 10) പിണങ്ങോട് – ശാരദ ബാലന്‍ (സ്വത. – 129), 11) എം.എച്ച് നഗര്‍ – ജാസര്‍ പാലക്കല്‍ (യു.ഡി.എഫ് – 180), 12) ഹൈസ്‌കൂള്‍കുന്ന് – അന്‍വര്‍ കെ.പി – (യു.ഡി.എഫ് – 122), 13) ചോലപ്പുറം – അനിത (എല്‍.ഡി.എഫ് – 34)
Leave a Reply