May 15, 2024

ഇടവേളക്ക് ശേഷം ഇ ത്രീ തീം പാർക്ക് തുറന്നു : പ്രവേശന നിരക്ക് കുറച്ചു.

0
Img 20201213 Wa0086.jpg
മാനന്തവാടി: കോവിഡ് കാലത്തെ ഇടവേളക്ക് ശേഷം  ഇ ത്രീ തീം പാർക്ക് തുറന്നു.  ടിക്കറ്റ് നിരക്ക് 120 രൂപ മുതലാണ് തുടങ്ങുന്നത്.  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. 

ഡിസംബർ 15 മുതൽ സഞ്ചാരികൾ വന്നു തുടങ്ങി.

.കോവിഡ് കാലയളവിൽ കുറഞ്ഞ നിരക്കിൽ മുതിർന്നവർക്ക് മാത്രമാണ് പ്രവേശനം. കേന്ദ്ര / സംസ്ഥാന സർക്കാരുകളും പ്രാദേശിക അധികാരികളോ ഏർപ്പെടുത്തുന്ന എല്ലാ കോവിഡ് നിയന്ത്രണങ്ങളും പ്രതിരോധ നടപടികളും കർശനമായി പാലിച്ചായിരിക്കും പ്രവേശനം. കൂടുതൽ വിവരങ്ങൾ +91 90728 40072 എന്ന നമ്പറിലും www.e3parks.com

 

At E3 Theme Parks, you will get a chance to be in harmony with the environment and-
– be soothed and healed naturally.
– have your senses put in order.
– boost immune function. 
– de-stress, unwind, and come home to yourself.

We are offering reduced fare tickets only for adults during this period of COVID-19.

Please note that we strictly adhere to entry restrictions and preventive measures related to COVID-19 laid by the Central/State Government or local authority which are subjected to any amendments over time.

#AmusementPark #AmusementParks
#IndoorAmusementPark #IndoorAmusementParks
#OutdoorAmusementPark #OutdoorAmusementParks

#E3ThemeParks #Wayanad
#Environment #Education #Entertainment

For more info:
📞 +91 90728 40072
📧 query@e3parks.com
🌐 www.e3parks.com
📮 Neelome-Korome, Mananthavady, Wayanad 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *