April 29, 2024

അവധി പ്രഖ്യാപിച്ചു

0
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് റീപോളിംഗ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ  19  തൊടുവെട്ടി വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും , പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ വാര്‍ഡ്  പരിധിക്കുള്ളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്ന് (വെള്ളിയാഴ്ച) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *