News Wayanad റീപോളിംഗ് ; മദ്യവില്‍പ്പന നിരോധിച്ചു December 17, 2020 0 By ന്യൂസ് വയനാട് ബ്യൂറോ സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ 19 തൊടുവെട്ടി വാര്‍ഡില്‍ റീപോളിംഗ് നടക്കുന്ന സാഹചര്യത്തില്‍ സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ വ്യാഴാഴ്ച്ച വൈകീട്ട് 6 മുതല്‍ വെള്ളിയാഴ്ച വരെ മദ്യവില്‍പ്പന നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. Post navigation Previous: തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ് : 28,30 തിയ്യതികളില്‍Next: അവധി പ്രഖ്യാപിച്ചു Also read News Wayanad യുവജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ കാലഘട്ടത്തിന്റെ അനിവാര്യത: കെ.എസ്. മുഹമ്മദ് സകരിയ്യ November 3, 2026 0 News Wayanad ‘ഓട്ടോറിക്ഷ തൊഴിലാളിയുടെ മരണത്തിൽ ദുരൂഹത’; സമഗ്രാന്വേഷണം വേണമെന്ന് ആക്ഷൻ കമ്മിറ്റി November 3, 2026 0 News Wayanad തർക്കം കൊലപാതകത്തിൽ കലാശിച്ചു; വാഴവറ്റയിലെ വീട്ടമ്മയുടെ മരണത്തിൽ അയൽവാസി പിടിയിൽ November 3, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply