April 29, 2026

കളിസ്ഥലങ്ങളുടെ വിവരശേഖരണം

0
By ന്യൂസ് വയനാട് ബ്യൂറോ
ഖേലോ ഇന്ത്യ കായിക പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കളിസ്ഥങ്ങളുടെയും മറ്റ് കായിക സൗകര്യങ്ങളുടെയും വിവരങ്ങള്‍ കായിക മന്ത്രാലയം നെഹ്റു യുവ കേന്ദ്ര മുഖേന ശേഖരിക്കുന്നു. സര്‍ക്കാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ക്ലബ്ബുകള്‍ വായനശാലകള്‍, സ്‌കൂള്‍, കോളേജ്, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ കൈവശമുള്ള കളിസ്ഥലങ്ങളുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും ഗൂഗിള്‍ ഫോം ലിങ്ക് ലഭിക്കുന്നതിനും wayanadnyk@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ 9074674969, 9539039629 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *