അഴിമതിക്കെതിരെ ജനാധിപത്യത്തിന്റെ വിജയം: മുസ്ലീം ലീഗ്.
കല്‍പ്പറ്റ:കല്‍പ്പറ്റ മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ചു വന്ന മുസ്ലിംലീഗ് കൗണ്‍സിലര്‍മാര്‍ക്ക് മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി സ്വീകരിക്കണം നല്‍കി.അഴിമതികെതിരെ കല്‍പ്പറ്റയിലെ ജനം ജനാധിപത്യ രീതിയില്‍ മറുപടി നല്‍കിയെന്ന് മുസ്ലിംലീഗ് വിലയിരുത്തി.തിരഞ്ഞെടുപ്പില്‍ 9 സീറ്റുകള്‍ നേടി ഏറ്റവും വലിയ കക്ഷി യായി മുസ്ലിംലീഗ് മറിയത് പാര്‍ട്ടിയുടെ രാഷ്ട്രീയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് കല്‍പ്പറ്റയിലെ ജനം നല്‍കി യ അംഗീകാരമാണ്.സ്വീകരിക്കണ പരിപാടി മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി.പ്രസിഡന്റ് എപി ഹമീദ് അദ്ധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് റസാഖ് കല്‍പ്പറ്റ മുനിസിപ്പല്‍ ലീഗ് ജനറല്‍ സെക്രട്ടറി പിപി ഷൈജല്‍,അലവി വടക്കേതില്‍,സികെ നാസര്‍,കരിമ്പന മജീദ്,മുസ്തഫ കുഴിമ്പാട്ടില്‍,റൗഫ്
വി ട്ടി എന്നിവര്‍ സംസാരിച്ചു.വിജയിച്ച കൗണ്‍സിലര്‍മാരായ കേയംതോടി മുജീബ്,അഡ്വ.ഏപി മുസ്തഫ,പി കുഞ്ഞുട്ടി,സരോജിനി ഓടമ്പത്ത്,ശരീഫ ടീച്ചര്‍,ജൈന ജോയി,ശ്രീജ ടീച്ചര്‍,സാജിത മജീദ്,റൈഹാനത്ത് വടകേതില്‍ എന്നിവര്‍ പങ്കെടുത്തു

Leave a Reply