April 28, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

0
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ സബ്സ്റ്റേഷൻമെയിൻ്റനൻസ്/അപ്ഗ്രഡേഷൻ ജോലികൾ നടക്കുന്നതിനാൽ 20.12.2020 ഞായർ രാവിലെ 9 മണിമുതൽ വൈകുന്നേരം 6 മണി വരെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്


പുൽപ്പള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ  അനശ്വര ജംഗ്ഷൻ , പുൽപ്പള്ളി  ടൗൺ ,മരിയ ഹോസ്‌പിറ്റൽ പരിസരം ,വിമലാമേരി  എന്നിവിടങ്ങളിൽ ഇന്ന് (ഞായർ)                                                        രാവിലെ 9 മുതൽ 5  വരെ   പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ പഴഞ്ചന, സബ് രജിസ്ട്രാർ ഓഫീസ്, എട്ടേ നാല്
 എന്നിവിടങ്ങളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 9 മുതൽ 5.30 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *