By ന്യൂസ് വയനാട് ബ്യൂറോ
തലപ്പുഴ പൊയിൽ വരീക്കൽ തോമസ് (87) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് പുതിയിടം ചെറുപുഷ്പ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: ജോയി, ഏലിയാമ്മ, മാത്യു, ഷാജി, ഷിബു, സോഫിയ, ചിന്നമ്മ. മരുമക്കൾ: ലിസി, ഷൈജ, മിനി, ജോണി, ബേബി
Leave a Reply