September 1, 2026

ഗസ്റ്റ് ലെക്ചര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ഗവ. കോളേജില്‍ ഗസ്റ്റ് ലെക്ചര്‍ (ഇലക്‌ട്രോണിക്‌സ്) നിയമനത്തിനുളള കൂടിക്കാഴ്ച്ച ഡിസംബര്‍ 28 ന് രാവിലെ 10.30 ന് നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുളള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍. 04935 240351
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *