പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യം: കല്‍പറ്റബി.എസ്.എന്‍.എല്‍. ഓഫീസിന് മുമ്പിൽ എസ്.ഡി.പി.ഐ ഏകദിന ഉപവാസം നടത്തി
കല്‍പറ്റ: കാർഷിക മേഖലയെ കോർപറേറ്റുകൾക്ക് അടിയറവെച്ച ബി.ജെ.പി സര്ക്കാരിനെതിരേ പൊരുതുന്ന കർഷകർക്ക് ഐക്യദാർഢ്യമർപ്പിച്ച് എസ്.ഡി.പി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍കല്‍പറ്റ ബി.എസ്.എന്‍.എല്‍ ഓഫീസിന് മുമ്പില് ഏകദിന ഉപവാസം എസ്ഡിപിഐ സംസ്ഥാന സമിതിയംഗം . പി ആര്‍ കൃഷണന്‍ കുട്ടി ഉപവാസം ഉദ്ഘാടനം ചെയതു ജില്ലാ പ്രസിഡന്റ് എന്‍ ഹംസ അദ്ധ്യക്ഷത വഹിച്ചു വെല്‍ഫയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി എച്ച് ഫൈസല്‍ കര്‍ഷകമുന്നണി ജില്ലാ കമ്മിറ്റിയംഗം സ്വപ്ന ആന്റണി വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി പി ജമീല പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റിയംഗം ജാഫര്‍ മേപ്പാടി വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് നൂര്‍ ജഹാന്‍ എൻ. ഡബ്ല്യം.എഫ്. ജില്ലാ പ്രസിഡന്റ് മൈമൂന ടീച്ചര്‍ എസ് ഡി പി ഐജില്ലാ ജനറല്‍ സെക്രട്ടറി, ടി നാസര്‍
ജില്ലാ സെക്രട്ടറി ഇ ഉസ്മാന്‍ – എസ്ഡിറ്റിയു ജില്ലാ സെക്രട്ടറി എം എശമീര്‍ കല്‍പറ്റ മണ്ഡലം പ്രസിഡന്റ് കെ.പി. സുബൈര്‍ മാനന്തവാടി മണ്ഡലം പ്രസിഡന്റ് പി ഫസലുറഹ്മാന്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലം സെക്രട്ടറി മുസ്തഫ അമാനി
കല്‍പറ്റ മണ്ഡലം സെക്രട്ടറി നൗഷാദ് റിപ്പണ്‍ തുടങ്ങി രാഷ്ട്രീയ,സാമൂഹിക മനുഷ്യാവകാശ രംഗത്തെ പ്രമുഖര്‍ സംസാരിച്ചു
വൈകീട്ട് 5 മണി വരെയാണ് ഉപവാസം.
വൈകുന്നേരം ബ്രാഞ്ച് തലങ്ങളില്‍ ഉപവാസത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് പ്രകടനങ്ങള്‍ നടത്തി
Leave a Reply