May 1, 2026

രജിസ്ട്രേഷൻ ആരംഭിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
നാഷണൽ എയിഡ്സ് കൺട്രോൾ ഓർഗനൈസേഷൻ കണ്ടെത്തിയിട്ടുള്ളതും എൻ.ജി.ഒ യിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സെക്സ് വർക്കേഴ്സിന് തിരിച്ചറിയൽ രേഖ കൂടാതെ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നു. താത്പര്യമുള്ളവർ വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള നിർഭയ സെല്ലിൻ്റെ ഹെൽപ്പ്ലൈൻ നമ്പറായ 181 വഴി തിരിച്ചറിയൽ രേഖ കൂടാതെ ഫോൺ നമ്പറും ജില്ലയും മാത്രം വ്യക്തമാക്കി രജിസ്റ്റർ ചെയ്യേണ്ടതാണ്. സിസംബർ 31 നകം രജിസ്റ്റർ ചെയ്യണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *