April 29, 2024

കടൽമാട്‌ തറയിൽ കാർത്തികേയൻ (93) നിര്യാതനായി

0
Img 20201226 Wa0092.jpg
കടൽമാട്‌ തറയിൽ കാർത്തികേയൻ (93) നിര്യാതനായി. . ശവസംസ്കാരം  വീട്ടുവളപ്പിൽ നടത്തി. . ഭാര്യ പരേതയായ കുഞ്ഞമ്മ. മക്കൾ :ശശികുമാർ, ശിവൻപിള്ള (റിട്ട. വാട്ടർ അതോറിറ്റി), സുഭഗൻ, പ്രിൻസ്, ഷീല. മരുമക്കൾ അമ്മിണി, ഗീത, സുധ, സജിത, അരുൺ കുമാർ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *