November 2, 2026
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

വയനാട്ടിൽ 348 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.12) പുതുതായി നിരീക്ഷണത്തിലായത് 348 പേരാണ്. 810 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 9593 പേര്‍. ഇന്ന് വന്ന 50 പേര്‍ ഉള്‍പ്പെടെ 621 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 255 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 203555 സാമ്പിളുകളില്‍ 202865 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 186973 നെഗറ്റീവും 15892 പോസിറ്റീവുമാണ്

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *