April 29, 2026

മാനന്തവാടി ഗവൺമെന്റ് കോളേജിൽ താൽക്കാലിക നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി ഗവൺമെന്റ് കോളേജിൽ 2020 – 21 അക്കാദമിക വർഷത്തേക്ക് താൽക്കാലികമായി ഒരു സൈക്കോളജി അപ്രന്റീസിനെ  നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ  സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജി, പ്രവർത്തി പരിചയം എന്നിവ അഭിലഷണീയ യോഗ്യത. അഭിമുഖം ഡിസംബർ 30 ന് 11 മണിക്ക് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കും. താൽപ്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ, ഏതെങ്കിലും തിരിച്ചറിയൽ കാർഡ് അവയുടെ ഓരോ കോപ്പി സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04935 240351
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *